ഹരിപ്പാട് സബ്ജില്ലയില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിവരുന്ന കാര്‍ത്തികപ്പള്ളി ഗവ.യു.പി സ്കൂളിന്റെ സ്ഥലം ഐ.എച്ച്.ആര്‍.ഡി കോളേജിനു വേണ്ടി വിട്ടുകൊടുക്കുന്നതില്‍ കെ.എസ്.ടിഎ ഹരിപ്പാട് സബ്ജില്ലാകമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
ഒരു വര്‍ഷത്തിനുള്ളില്‍ മാറാമെന്ന എസ്.എസിയുമായുളള വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് ഈ നീക്കം. ഇതിനെതിരെ ഉയര്‍ന്നു വന്നിട്ടുളള ജനകീയ പ്രതിഷേധത്തില്‍ കെ.എസ്.ടിഎ പങ്കാളിയായി പ്രതിഷേധം ശക്തിപ്പെടുത്താനും തീരുമാനിച്ചു.ഇതിന്റെ ഭാഗമായി കുട്ടികളുടേയും രക്ഷിതാക്കളുടേയും പൊതുജനങ്ങളുടേയും ഒപ്പുശേഖരണം നടത്തി മുഖ്യമന്ത്രിക്കും വിദ്യാഭ്യസമന്ത്രിക്കും നല്‍കും

No comments:
Post a Comment