ഹരിപ്പാട് - ഹരിപ്പാട് ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ രാജ്യാന്തര നിലവാരത്തിലുള്ള ശാസ്ത്ര സാങ്കേതിക മ്യൂസിയം സ്ഥാപിക്കുമെന്നുള്ള കേരള സ്റ്റേറ്റ് ശാസ്ത്ര സാങ്കേതിക പരിസ്ഥിത കൗണ്‍സില്‍ വൈസ് ചെയര്മാന് ഡോ. രാജശേഖരന് പിള്ളയുടെ പ്രഖ്യാപനം ഹരിപ്പാട് സബ് ജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ ശാസ്ത്രബോധത്തെ ഉയര്‍ത്താന്‍ സഹായകരമാകുമെന്ന് കെ.എസ്.ടിഎ പ്രസ്താവിച്ചു.സ്കൂളിന്റെ അനുമതി ആവശ്യമുള്ളതിനാല്‍ വളരെ വേഗം അത് ലഭ്യമാക്കാനുള്ള നടപടി ക്രമങ്ങള്‍ സ്കൂള്‍ അധികൃതര്‍ ഉടന്‍ ചെയ്യുണം. ശാസ്ത്ര സാങ്കേതിക മ്യൂസിയം സ്ഥാപിക്കുന്നത് ശാസ്ത്രവിദ്യാഭ്യാസ രംഗത്തിന് മുതല്‍ക്കൂട്ടാകുമെന്ന് കെ.എസ്.ടി.എ കുരുതുന്നു. കേരള സ്റ്റേറ്റ് ശാസ്ത്ര സാങ്കേതിക പരിസ്ഥിത കൗണ്‍സില്‍ തീരുമാനത്തെ ഞങ്ങള്‍ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.
രാജ്യാന്തര നിലവാരമുളള ശാസ്ത്രസാങ്കേതിക മ്യൂസിയം വേലായുധസ്വാമിയുടെ "സാന്നിധ്യമുളള" ഹരിപ്പാട്ടും എത്രയും പെട്ടന്ന് എത്തിച്ചേരട്ടെ.
ReplyDelete